പുഴുക്കം വിട്ടുമാറാത്തൊരു വേനല്‍സന്ധ്യ. ഓലമേഞ്ഞ പന്തലിനു താഴെ നിരത്തിയ ഇരുമ്പുകസേരകളിലും അരങ്ങിനു തൊട്ടുമുന്‍പില്‍ വിരിച്ച പായകള്‍ക്കും അവക്കരികിലെ മുളംതൂണുകള്‍ക്ക് പുറത്തും ഒക്കെയായി നിറയെ ആളുണ്ട്. കാറല്‍മണ്ണ സ്കൂള്‍ അങ്കണത്തില്‍ കലാമണ്ഡലം രാമന്‍കുട്ടി നായരുടെ സപ്തതിയാഘോഷമാണ്.
ലേഖനങ്ങള്‍
|
പുഴുക്കം വിട്ടുമാറാത്തൊരു വേനല്‍സന്ധ്യ. ഓലമേഞ്ഞ പന്തലിനു താഴെ നിരത്തിയ ഇരുമ്പുകസേരകളിലും അരങ്ങിനു തൊട്ടുമുന്‍പില്‍ വിരിച്ച പായകള്‍ക്കും അവക്കരികിലെ മുളംതൂണുകള്‍ക്ക് പുറത്തും ഒക്കെയായി നിറയെ ആളുണ്ട്. കാറല്‍മണ്ണ സ്കൂള്‍ അങ്കണത്തില്‍ കലാമണ്ഡലം രാമന്‍കുട്ടി നായരുടെ സപ്തതിയാഘോഷമാണ്. |
ശാസ്ത്രീയ/പാരമ്പര്യ നൃത്ത നാടക കലാ രൂപങ്ങളിലേക്ക് കേരളത്തിന്റെ സംഭാവനയാണ് കഥകളി. സാഹിത്യം, സംഗീതം, മേളം, ചിത്രകല, അഭിനയം, നൃത്തം എന്നീ കലാരൂപങ്ങള്‍ കഥകളിയില്‍ സമ്മേളിക്കുന്നതിനാല്‍ ഇത് ഫ്യൂഷന്‍ കലാരൂപത്തില്‍ പെടുന്നു. മെയ് വഴക്കത്തിനും അഭിനയത്തിനും ഒരു പോലെ പ്രാധാന്യം കഥകളിയില്‍ ഉണ്ട്. |
തിരനോട്ടം ദുബായില്‍ സംഘടിപ്പിക്കുന്ന ത്രിദിന ശില്പശാലയില്‍ ഞാനും കൂടണം എന്ന് ഇരിങ്ങാലക്കുട അനിയേട്ടന്‍ പറഞ്ഞപ്പോള്‍ സന്തോഷത്തോടെ സമ്മതിച്ചെങ്കിലും പരിപാടിയുടെ വിശദാംശങ്ങള്‍ അറിഞ്ഞപ്പോള്‍ അല്പം പരിഭ |
വാർത്തകള്‍/പരിപാടികള്‍
|
കഥകളി ഊമക്കളിയാണ് എന്ന പരിഹാസം പണ്ടു മുതല്‍ക്കേ ഉണ്ട്. നടന് വാചികമില്ലാത്തതിനാല്‍ അഭിനയത്തിന്റെ രസനീയതയ്ക്ക് ഭംഗം വരുന്നു എന്നതായിരിക്കാം ഒരു പക്ഷേ ഈ വിമര്‍ശനത്തിന്റെ ആന്തരാര്‍ത്ഥം. |
കേളീരവവും ചെന്നൈയുടെ പരമോന്നത നൃത്തവിദ്യാലയമായ കലാക്ഷേത്രയും കൈകോര്‍ത്തുകൊണ്ട് കലാക്ഷേത്ര "രുഗ്മിണി അരംഗം" ഓഡിറ്റോറിയത്തില്‍ 2012 മാര്‍ച്ച് 10 നു നളചരിതം ഒന്നാം ദിവസം സോദാഹരണ പ്രഭാഷണവും തുടര്‍ന്ന് കഥകളിയും അവതരിപ്പിക്കുന്നു . |
പാറമേക്കാവ് അഗ്രശാല, തൃശ്ശൂര്‍. വൈകീട്ട് 6 മുതല്‍ വാഷികാഘോഷ സമ്മേളനം രാത്രി 9 മുതല്‍ - കഥകളി |
വ്യക്തികളുടെ പ്രൊഫൈല്‍
|
മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി ഇന്ന് അരങ്ങില്‍ സജീവമായ ഏറ്റവും മുതിര്‍ന്ന കഥകളി ഗായകരില്‍ ഒരാളാണ്. അദ്ദേഹം പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്ത് ജനിച്ചു. അഛന്‍ - ശങ്കരന്‍ നമ്പൂതിരി, അമ്മ - ശ്രീദേവി അന്തര്‍ജ്ജനം. അച്ഛന്‍ നല്ല ഒരു സംഗീതാസ്വാദകനും അക്ഷരശ്ലോകവിദഗ്ധനും ആയിരുന്നു. |
കഥകളി അരങ്ങില്‍ കഴിഞ്ഞ അന്‍പതുവര്‍ഷക്കാലത്തെ സജീവസാന്നിദ്ധ്യം മാത്രമല്ല, കഥകളിയുടെ തന്നെ പെണ്‍ സാന്നിദ്ധ്യമാണ് ചവറ പാറുക്കുട്ടി. കഥകളി പുരുഷന്റെ കലയാണ്. അണിയറയിലും അരങ്ങിലും ആസ്വാദനത്തിലും പുരുഷ സാന്നിദ്ധ്യമാണ് നിറഞ്ഞ് നില്‍ക്കുന്നത്. |
തെക്കന്‍ ചിട്ടയുടെ സാങ്കേതികസൗന്ദര്യം ആട്ടത്തില്‍ സ്വാംശീകരിക്കുകയും അത് അരങ്ങില്‍ വിശിഷ്ടമായി പ്രകടിപ്പിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് ഇഞ്ചക്കാട്ട് രാമചന്ദ്രന്‍ പിള്ളക്ക് ഇന്ന് കഥകളിയിലുള്ള സ്ഥാനം. |
ആട്ടക്കഥകൾ
|
ഈ രംഗത്തിൽ ധൃതരാഷ്ട്രർ ധർമ്മപുത്രരോട് ദുര്യോധനാദികളും നിങ്ങളും വൈരികളായതിനാൽ ഒരിടത്ത് താമസിക്കുന്നതിലും ഭേദം വിട്ട് നിൽക്കുന്നതാണ് എന്ന് പറയുന്നു. തുടർന്ന് വാരണാവതാരത്തിൽ പോയി താമസിക്കാൻ പാണ്ഡവരോട് ധൃതരാഷ്ട്രർ ആവശ്യപ്പെടുന്നു. |
തമ്പുരാന്‍റെ നാലു കഥകളിലുംവെച്ച് ലാളിത്യഗുണം വിശേഷിച്ച് ഈ കഥയ്ക്കുണ്ട്. |
പര്‍ണ്ണാദന്‍ പറഞ്ഞ വിവരങ്ങള്‍ അമ്മയോട് ധരിപ്പിക്കുന്നു. |
സ്ഥാപനങ്ങൾ
|
പശ്ചിമബംഗാളിലെ കൊൽക്കത്തയ്ക്ക് 180 കിലോമീറ്ററോളം വടക്ക് ബിർഭും ജില്ലയിലെ ഒരു ചെറിയ നഗരമായിരുന്നു ബോൽപുർ. നോബൽ സമ്മാനജേതാവായ രബീന്ദ്രനാഥ ടാഗോർ നിർമ്മിച്ച വിശ്വഭാരതി സർവ്വകലാശാലയിലൂടെ ഈ കൊച്ച് നഗരം ലോകപ്രശസ്തമായി. ഭൂപൻഡംഗ എന്ന ഭോല്പൂറിനു സമീപമുള്ള പ്രദേശം, മുൻപ് ലോർഡ് എസ്.പി. |
1936ൽ പ്രസിദ്ധ ഭരതനാട്യം നർത്തകി ആയിരുന്ന ശ്രീമതി രുക്മിണീ ദേവി അരുണ്ഡേൽ ആണ് കലാക്ഷേത്ര സ്ഥാപിച്ചത്. അഡയാറിലെ തിയോസൊഫിക്കൽ സൊസൈറ്റി അംഗങ്ങളായിരുന്നു രുക്മിണി ദേവിയുടെ ഭർത്താവായ ജോർജ്ജ് അരുണ്ഡേൽ. അഡയാറിലെ തിയോസോഫിക്കൽ സൊസൈറ്റി കെട്ടിടത്തിൽ തന്നെ ആയിരുന്നു ആദ്യപ്രവർത്തനങ്ങൾ. |
പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിന് കിഴക്ക് 12 കിലോമീറ്റർ ദൂരെ ആയി, ഭാരതപ്പുഴയുടെ തീരത്ത്, പേരൂർ എന്ന ഗ്രാമത്തിലാണ് ഗാന്ധി സേവാ സദനം. സ്വാതന്ത്രസമര സേനാനിയും ഗാന്ധിയനുമായ കെ. കുമാരൻ കലകളുടെ അഭിവൃദ്ധിക്കായി 1953ൽ സ്ഥാപിച്ചതാണ് സദനം എന്ന് ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ സ്ഥാപനം. |



