|
കലാമണ്ഡലം ഗോപി |
വേഷം |
കലാമണ്ഡലം, കല്ലുവഴി |
കേരള കലാമണ്ഡലം, കൂടല്ലൂർ കളിയോഗം |
തേക്കിൻകാട്ടിൽ രാവുണ്ണി നായർ, പദ്മനാഭൻ നായർ, രാമൻകുട്ടി നായർ |
|
കലാമണ്ഡലം രാമൻ കുട്ടി നായർ |
വേഷം |
കല്ലുവഴി |
കലാമണ്ഡലം |
പട്ടിക്കാംതൊടി രാമുണ്ണി മേനോൻ |
|
കലാമണ്ഡലം പദ്മനാഭൻ നായർ |
വേഷം |
കല്ലുവഴി |
കലാമണ്ഡലം, കോട്ടക്കൽ പി.എസ്.വി നാട്യസംഘം, സദനം |
പട്ടിക്കാംതൊടി രാമുണ്ണി മേനോൻ |
|
വാഴേങ്കട കുഞ്ചു നായർ |
വേഷം, പരിഷ്കർത്താവ് |
കല്ലുവഴി |
കലാമണ്ഡലം, കോട്ടക്കൽ പി.എസ്.വി നാട്യസംഘം |
കരിയാട്ടിൽ കൊപ്പൻ നായർ (ആശാരി കോപ്പൻ), കല്ലുവഴി ഗോവിന്ദപ്പിഷാരടി, നാട്യാചാര്യൻ പട്ടിക്കാംതൊടി രാമുണ്ണി മേനോൻ |
|
പട്ടിക്കാംതൊടി രാവുണ്ണി മേനോൻ |
വേഷം, പരിഷ്കർത്താവ് |
കല്ലുവഴി |
ഒളപ്പമണ്ണ മന |
കുയിൽതൊടി ഇട്ടിരാരിച്ച മെനോൻ |
|
പരിയാനമ്പറ്റ ദിവാകരൻ |
വേഷം |
കലാമണ്ഡലം |
|
കീഴ്പ്പടം കുമാരൻ നായർ, വാഴേങ്കട വിജയൻ, കലാമണ്ഡലം ഗോപി, സദനം ബാലകൃഷ്ണൻ, സദനം കൃഷ്ണൻകുട്ടി, കലാമണ്ഡലം പദ്മനാഭൻ നായർ |
|
കലാമണ്ഡലം കേശവൻ നമ്പൂതിരി |
വേഷം |
കലാമണ്ഡലം |
കലാമണ്ഡലം |
കലാമണ്ഡലം രാമൻ കുട്ടി നായർ, കലാമണ്ഡലം ഗോപി, വാസു പിഷാരോടി, എം.പി.എസ് നമ്പൂതിരി, മാങ്കൊമ്പ് ശിവശങ്കരപ്പിള്ള, കലാമണ്ഡലം രാജശേഖരൻ |
|
കലാമണ്ഡലം സാജൻ |
വേഷം |
കലാമണ്ഡലം |
കലാമണ്ഡലം |
|
|
മാർഗി വിജയകുമാർ |
വേഷം |
കലാമണ്ഡലം |
മാർഗി |
കലാമണ്ഡലം കൃഷ്ണൻ നായർ, മാങ്കുളം വിഷ്ണു നമ്പൂതിരി, ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള, തോന്നക്കൽ പീതാംബരൻ |
|
മങ്കൊമ്പ് ശിവശങ്കരപ്പിള്ള |
വേഷം, നിരൂപകൻ |
കപ്ലിങ്ങാടൻ |
കലാമണ്ഡലം, ഗുരുഗോപിനാഥിന്റെ നൃത്തകലാലയം, മൃണാളിനി സാരാഭായിയുടെ ദർപ്പണ |
കുട്ടപ്പപ്പണിക്കരാശാൻ, തകഴി അയ്യപ്പൻപിള്ള, ഗുരുചെങ്ങന്നൂർ, നാട്യാചാര്യൻ പന്നിശ്ശേരി നാണുപ്പിള്ള |
|
കലാമണ്ഡലം എം.പി.എസ് നമ്പൂതിരി |
വേഷം |
കലാമണ്ഡലം |
കലാമണ്ഡലം |
വാഴേങ്കട കുഞ്ചുനായർ, കലാമണ്ഡലം രാമൻ കുട്ടി നായർ, കലാമണ്ഡലം പദ്മനാഭൻ നായർ, കലാമണ്ഡലം ഗോപി |
|
കീഴ്പ്പടം കുമാരൻ നായർ |
വേഷം |
കല്ലുവഴി |
|
|
|
കോട്ടക്കൽ ശിവരാമൻ |
വേഷം |
കല്ലുവഴി |
കോട്ടക്കൽ |
|
|
കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ |
വേഷം |
കലാമണ്ഡലം |
കലാമണ്ഡലം |
കലാമണ്ഡലം ഗോപി |
|
കലാമണ്ഡലം വാസുപ്പിഷാരോടി |
വേഷം |
കലാമണ്ഡലം |
|
|
|
സദനം കൃഷ്ണൻ കുട്ടി |
വേഷം |
|
സദനം |
|
|
കലാമണ്ഡലം ഷണ്മുഖദാസ് |
വേഷം |
കലാമണ്ഡലം |
സന്ദര്‍ശന്‍ കഥകളി കേന്ദ്രം, അമ്പലപ്പുഴ |
കലാമണ്ഡലം കൃഷ്ണകുമാര്‍, കലാമണ്ഡലം രാമദാസ്, കലാമണ്ഡലം ഗോപാലകൃഷ്ണന്‍, കലാമണ്ഡലം ഗോപി, കലാമണ്ഡലം വാസുപ്പിഷാരടി, കലാമണ്ഡലം രാമന്‍ കുട്ടിനായര്‍ |
|
കലാമണ്ഡലം ഹരി ആര്‍ നായര്‍ |
വേഷം |
കപ്ലിങ്ങാടൻ |
കലാമണ്ഡലം |
കലാമണ്ഡലം രാജശേഖരന്‍, കലാമണ്ഡലം പ്രസന്നകുമാര്‍ , കലാമണ്ഡലം ഗോപകുമാര്‍ |
|
കോട്ടയ്ക്കല്‍ നന്ദകുമാരന്‍ നായര്‍ |
വേഷം |
കല്ലുവഴി |
കോട്ടയ്ക്കല്‍ |
കോട്ടയ്ക്കല്‍ കൃഷ്ണന്‍കുട്ടിനായര്‍ |
|
കലാമണ്ഡലം രതീശന്‍ |
വേഷം |
കലാമണ്ഡലം |
മാർഗ്ഗി |
ഓയൂര്‍ കൊച്ചുഗോവിന്ദപ്പിള്ള, കലാമണ്ഡലം ഗോപി, കലാമണ്ഡലം രാമന്‍കുട്ടി നായര്‍ , കലാമണ്ഡലം കൃഷ്ണന്‍നായര്‍ |
|
കലാമണ്ഡലം കൃഷ്ണകുമാര്‍ |
വേഷം |
കലാമണ്ഡലം |
കലാമണ്ഡലം |
മടവൂര്‍ വാസുദേവന്‍ നായര്‍, വാഴേങ്കട വിജയന്, കലാമണ്ഡലം ഗോപി, കലാമണ്ഡലം പത്മനാഭന്‍നായര്‍ |
|
കലാമണ്ഡലം രാജശേഖരന്‍ |
വേഷം |
കപ്ലിങ്ങാടൻ |
|
കാര്‍ത്തികപ്പള്ളി കുട്ടപ്പപ്പണിക്കര്‍, ഓയൂര്‍ കൊച്ചുഗോവിന്ദപ്പിള്ള, വാസുദേവന്‍ നായര്‍ |
|
ആര്‍.എല്‍.വി. സുനില്‍കുമാര്‍ |
വേഷം |
കല്ലുവഴി |
|
|
|
കലാനിലയം വാസുദേവപ്പണിക്കര്‍ |
വേഷം |
കല്ലുവഴി |
|
|
|
കലാമണ്ഡലം ശ്രീകുമാര്‍ |
വേഷം |
കലാമണ്ഡലം |
|
എരമല്ലൂര്‍ ബാലകൃഷ്ണമേനോ, കലാമണ്ഡലം പദ്മനാഭന്‍ നായര്‍, കലാമണ്ഡലം (വാഴേങ്കട) വിജയന്, കലാമണ്ഡലം ഗോപി |
|
കലാമണ്ഡലം (മയ്യനാട് ) രാജീവ് |
വേഷം |
കലാമണ്ഡലം |
|
കലാമണ്ഡലം രാമദാസ്, കലാമണ്ഡലം ഗോപാലകൃഷണന്‍, കലാമണ്ഡലം ബലസുബ്രഹ്‌മണ്യന്‍ , കലാമണ്ഡലം വാസുപ്പിഷാരടി |
|
മടവൂർ വാസുദേവൻ നായർ |
വേഷം |
കപ്ലിങ്ങാടൻ |
|
മടവൂർ പരമേശ്വരൻ പിള്ള, കുറിച്ചി കുഞ്ഞൻ പണിക്കർ, ആറ്റിങ്ങൽ കൃഷ്ണപിള്ള, ചെങ്ങന്നൂർ രാമൻ പിള്ള |
|
കോട്ടയ്ക്കൽ ശിവരാമൻ |
വേഷം |
കല്ലുവഴി |
കോട്ടയ്ക്കൽ |
വാഴേങ്കട കുഞ്ചു നായർ |
|
കലാമണ്ഡലം പ്രദീപ് |
വേഷം |
കലാമണ്ഡലം |
കലാമണ്ഡലം |
കലാമണ്ഡലം പദ്മനാഭൻ നായർ, കലാമണ്ഡലം ഗോപാലകൃഷ്ണൻ, വാഴേങ്കട വിജയൻ, കെ.ജി വാസുദേവൻ |
|
സദനം ഭാസി |
വേഷം |
കല്ലുവഴി |
|
സദനം കൃഷ്ണന്‍കുട്ടി , സദനം രാമന്‍കുട്ടി, കീഴ്പ്പടം കുമാരന്‍നായര്‍, സദനം ഹരികുമാര്‍, കലാനിലയം ബാലകൃഷ്ണന്‍ |