കഥകളി കലാകാരന്മാർ

തലക്കെട്ട് വിഭാഗം സമ്പ്രദായം കളിയോഗം ഗുരു
വാഴേങ്കട കുഞ്ചു നായർ വേഷം, പരിഷ്കർത്താവ് കല്ലുവഴി കലാമണ്ഡലം, കോട്ടക്കൽ പി.എസ്.വി നാട്യസംഘം കരിയാട്ടിൽ കൊപ്പൻ നായർ (ആശാരി കോപ്പൻ), കല്ലുവഴി ഗോവിന്ദപ്പിഷാരടി, നാട്യാചാര്യൻ പട്ടിക്കാംതൊടി രാമുണ്ണി മേനോൻ
പട്ടിക്കാംതൊടി രാവുണ്ണി മേനോൻ വേഷം, പരിഷ്കർത്താവ് കല്ലുവഴി ഒളപ്പമണ്ണ മന കുയിൽതൊടി ഇട്ടിരാരിച്ച മെനോൻ