തൊഴിൽ രഹിതരായ ചെറുപ്പക്കാരെ സഹായിക്കാൻ തൊഴിലവസരങ്ങൾ ഏർപ്പെടുത്തുക
ആതുരശുശ്രൂഷാകേന്ദ്രങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ശാസ്ത്രസാങ്കേതിക പരിശീലന കേന്ദ്രങ്ങൾ, കലാലയങ്ങൾ, കായികപരിശീലന സ്ഥാപനങ്ങൾ എന്നിവ സ്ഥാപിയ്ക്കുകയും ഇത്തരം സ്ഥാപനങ്ങൾ വഴി സൗജന്യമായ സാമൂഹ്യസേവനങ്ങൾ നടത്തുകയും ചെയ്യുക
ഗ്രാമവികസനപരിപാടികളിൽ പങ്കെടുക്കുകയും നേതൃത്വം നൽകുകയും ചെയ്യുക.