മാര്‍ഗ്ഗി ശ്രീകുമാര്‍

പൂർണ്ണ നാമം: 
മാര്‍ഗ്ഗി ശ്രീകുമാര്‍
വിഭാഗം: 
ജനന തീയ്യതി: 
Sunday, May 30, 1971
ഗുരു: 
തകഴി പരമേശ്വരന്നായര്‍
ആര്‍.എല്‍.വി സോമദാസ്
കളിയോഗം: 
മാർഗ്ഗി
വിലാസം: 
കിഴക്കേ വേലമ്പറമ്പ്
കൈതവന
സനാതനപുരം പി. ഓ
അലപ്പുഴ 688003
ഫോൺ: 
9847863668

മാധവന്‍ ആചാരിയുടേയും മീനാക്ഷി അമ്മയുടേയും മകനായി 1971 ല്‍ ആലപ്പുഴയില്‍ ജനനം. തകഴി പരമേശ്വരന്നായരില്‍ നിന്നും ചുട്ടിയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചു. പിന്നീട് 1991 ല്‍ മാര്‍ഗ്ഗിയില്‍ ചേര്‍ന്ന് ആര്‍.എല്‍.വി സോമദാസിന്റെ ശിക്ഷണത്തില്‍ ചുട്ടി അഭ്യ്സിച്ചു. മാര്‍ഗ്ഗിയിലെ സ്ഥിരം കലാകാരനായി തുടരുന്നു.