മദ്ദളം
മദ്ദളം എന്ന കഥകളി കലാകാര വിഭാഗം
കണ്ണൂർ ജില്ലയിൽ തില്ലങ്കേരി എന്ന ഗ്രാമത്തിൽ തില്ലങ്കേരി ശിവക്ഷേത്ര സമീപത്തുള്ള മരുതിനകത്ത് വാര്യത്ത് കായണ്ണ കൃഷ്ണവാര്യരുടേയും മരുതിനകത്ത് മാധവി വാരസ്യാരുടേയും മകനായി 1952 ജൂൺ മാസം 1ആം തീയ്യതി (1127 ഇടവമാസം പൂരം നക്ഷത്രം) ജനിച്ചു. എട്ടാം ക്ലാസ്സുവരെ വിദ്യാഭ്യാസം.