സുരഭികളായുള്ള സുമങ്ങളിതെത്രയും

കഥാപാത്രങ്ങൾ: 

സുരഭികളായുള്ള
സുമങ്ങളിതെത്രയും
സുരുചിരങ്ങളാകുന്നു
സുമുഖ നൂനം
സുരവരലോകത്തും
സുദുർ‌ലഭമാകുന്നു
സരസിജേക്ഷണ വായു
തനയാ നൂനം

പല്ലവി
വല്ലഭാ മോദം
വളാരുന്നധികം...

 

വീഡിയോ: