ആശ്ചര്യമിന്നു

കഥാപാത്രങ്ങൾ: 

പല്ലവി
ആശ്ചര്യമിന്നുതവകരതലസ്പർശനാൽ
മൂർച്ഛയുമകന്നുമമമോദമിയലുന്നു

ചരണം 2:
നിശ്ചയമഹോഭവാൻദിവ്യനെന്നതുനൂനം
ഇച്ഛാമിനാമമെന്തെന്നരുളേണമേ!ആശ്ചര്യ

വീഡിയോ: