ഇടശ്ലോകം പതിമൂന്ന് രംഗം പതിനേഴ് (കൂട്ടി)

ഇടശ്ലോകം പതിമൂന്ന്:

കൃതാന്തശത്രോരഥകിങ്കരസ്യ
മുഷ്ടിപ്രഹാരേണവിഭിന്നഗാത്രാഃ
ഏകാരിമിത്രത്വമിവോദ്വഹന്തഃ
കൃതാന്തപാര്‍ശ്വംദിതിജാസമേയും

ഈ രംഗവും ഹിരണ്യപുരത്തില്‍ വെച്ച് തന്നെ.

വീഡിയോ: