ചരണം 5: ദാനവാടവിദഹിപ്പതിന്നുദവ- ദഹനസന്നിഭനഹമവേഹിദുരാത്മൻ മാനങ്കൊണ്ടുസമരത്തിൽനിന്നെപ്പൊലെ മായകൊണ്ടുമറഞ്ഞുപോകയുമില്ല