മൂര്‍ദ്ധ്നിവിലിഖിതം

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ചരണം 1:
മൂര്‍ദ്ധ്നിവിലിഖിതം മറ്റുമന്യഥാകര്‍ത്തും
മൂര്‍ത്തികള്‍ മൂവരാലും എളുതാമോ

ചരണം 2:
കമലലോചനനായ കമലാവല്ലഭന്‍ തന്റെ
കരുണ നിങ്ങളില്‍ നിയതം കാത്തരുളും

അർത്ഥം: 

തലയിലെഴുത്ത് മറ്റൊരുവിധത്തിലാക്കുവാന്‍ ബ്രഹ്മാ-വിഷ്ണു-ശിവന്മാരാലും സാധ്യമാണോ? താമരകണ്ണനായ കമലാകാന്തന്റെ കാരുണ്യം തീര്‍ച്ചയായും നിങ്ങളെ രക്ഷിക്കും.

വീഡിയോ: