കോട്ടക്കൽ ശിവരാമൻ അനുസ്മരണ യോഗം

തീയ്യതി: 
Saturday, May 21, 2011 - 15:00

ഈ വരുന്ന ജൂലായ് 29ന് ശ്രീ കോട്ടക്കൽ ശിവരാമൻ ചരമദിനമായി ആചരിക്കുവാൻ വാഴേങ്കട കുഞ്ചു നായർ സ്മാരക ട്രസ്റ്റ് ആലോചിക്കുന്നു.  പ്രസ്തുത ദിനാചരണത്തെക്കുറിച്ചും, ശിവരാമന്റെ സ്മരണ തുടര്‍ന്നും ശാശ്വതീകരിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുവാനായി വാഴേങ്കട കുഞ്ചു നായർ സ്മാരക ട്രസ്റ്റ് ഹോളിൽ വെച്ച് ഈ വരുന്ന മെയ് 21ന് ഒരു പൊതു യോഗം നടത്താൻ തീരുമാനിച്ചിരിക്കുന്നു. സ്ത്രീ വേഷങ്ങൾക്ക് പുതിയ വ്യാഖാനം നല്‍കിയ കോട്ടക്കൽ ശിവരാമനെ സ്നേഹിക്കുന്ന എല്ലാ കലാസ്നേഹികളേയും പ്രസ്തുത യോഗത്തിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു.

Comments

ശ്രീ. കോട്ടക്കല്‍ ശിവരാമന്‍ അവര്‍കളെ അനുസ്മരിക്കേണ്ടത് കഥകളി സ്നേഹികളുടെ കടമയാണ്. അഭിനന്ദനങ്ങള്‍.

Add new comment

Plain text

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.