ചര്‍ച്ച
കഥകളിയും കോഴിയും - ഒരു താരതമ്യപഠനം
മടവൂർ ആശാൻ ദംഷ്ട്രത്തെ പറ്റി..
ചിലരുടെ ആട്ടങ്ങൾ (നർമ്മം)
വേഷങ്ങളുടെ തരം തിരിവ്
കഥകളിയിലെ പ്രോട്ടോക്കോൾ
പത്തികീറ്റ്
ശിവന്റെ പുതിയ കിരീടം-ഹരികുമാരന്‍ സദനം ചര്‍ച്ച
https://www.facebook.com/groups/kathakali/?view=permalink&id=254189611268995
Harikumaran Sadanam
ഇത് പണ്ടു പോസ്റ്റു ചെയ്തതാണ് എങ്ങിലും അരീപ്രം മെന്‍ഷന്‍ ചെയ്തത് കാരണം വീണ്ടും പോസ്റ്റ് ചെയ്യുന്നു. ശിവന് വേണ്ടി ഡിസൈന്‍ ചെയ്ത കിരീടം.....ഇഷ്ടമില്ലെകില്‍ "ലൈക്" അടിക്കണ്ട...
Like · · Unsubscribe · Thursday at 5:03am
കഥകളി അരങ്ങും സ്ത്രീകളും
Hareesh N Nampoothiri
കഥകളി അരങ്ങും സ്ത്രീകളും
കഥകളി വഴിപാട് നടത്താറുള്ള അമ്പലങ്ങൾ
Sree Chithran
വഴിപാടായി കഥകളി നടത്തുന്ന അമ്പലങ്ങള്‍, അതു നടത്താന്‍ തുടങ്ങിയ കാലം തുടങ്ങിയ കാര്യങ്ങള്‍ അറിയുന്നവര്‍ ഒന്നു പങ്കവെയ്ക്കുമോ?
അതുപോലെത്തന്നെ, അനുഷ്ഠാനാംശം ഉള്ള കഥകളിച്ചടങ്ങുകള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളും, അത്തരം അനുഭവങ്ങളും. (ഉദാ: ദക്ഷയാഗത്തിലെ ഭദ്രാകളിക്കു കോഴിവെട്ട്)Sunday at 10:12am · Like · · Unsubscribe https://www.facebook.com/groups/kathakali/?view=permalink&id=245446572143299